Popular Posts

Friday, June 10, 2011


ബാബയുടെ സത്യ  "ആഗ്രഹം"

                                                   ഇന്ത്യയിലെ 100 കോടിയോളം വരുന്ന ജനങ്ങളിലെ പാവങ്ങള്കായി സ്വജീവന്‍   പോലും കളയാന്‍ തയാറായി സത്യാഗ്രഹം അനുഷ്ടിച്ച മഹാന്‍, അതാണിപ്പോള്‍ ബാബാ രംടെവ് 

                                             പാവങ്ങളെ ഓര്‍ത്തു നൊമ്പരപെടുന്ന വേദനിക്കുന്ന ഹൃദയം ഉള്ള ഒരു കൊടിപടിയാണ് നമ്മുടെ ഈ "മായാവി"* ...........................വാര്‍ഷിക വരുമാനം വെറും  1177 കോടി  രൂപ 
അതും സ്വന്തം കണക്കു .......ശെരിയായ  വിവരം ഇനിയും ലഭ്യമല്ല  

                                എവിടെ  കാണാന്‍ കഴിയും ഇങ്ങനെ  ഒരു  മഹാനെ 

  
                                         ലുടപ്പി  ഇവിടെ  തുടങ്ങുന്നു തന്റെ ജൈട്രെയട്ര



                                                  എന്തുകൊണ്ടാണ്  സ്വമികിപ്പോള്‍ ഇങ്ങനെ  ഒരു ആഗ്രഹം .
ഉള്ളു pure ആയതു  കൊണ്ടല്ല തന്റെ ചെയ്തികള്‍ "കവര്‍ "ചെയ്യാന്‍ എന്തെങ്ങിലും വേണ്ടേ 
പിന്നെ.................... 
             അല്ലെങ്ങില്‍ സ്വന്തം കുഴി ആരെങ്കിലും വെട്ടുമോ 

             അന്ന ഹസാരെ   പൊട്ടിച്ച വെടി   കേന്ദ്രത്തെ ഉണര്‍ത്തി പാവം നമ്മുടെ അ സാമി അടരിജില്ല  
പിന്നെ rss  ഉകര്‍ കൂടെ കാണുമെന്നും കരുതി   സുഷമ നൃത്തം ചെയ്തതു കുലമാക്കുമെന്നു പാവം അറിഞ്ഞില്ല അന്ത് ചെയ്യാം കലികാലം അല്ലാതെന്ത 

പിന്നെ സര്കരിനു വിവരം വെചെന്നും പാവം ഓര്‍ത്തില്ല 

എല്ലാം പോട്ടെ നമ്മുടെ രാഷ്ട്ര പിതാവ് നടത്തിയ സത്യാഗ്രഹ രീതിമാരി ഇന്ന് തേനും നാരങ്ങ വെള്ളവും സത്യഗ്രഹടിനിടക്ക് കുടിക്കാം എന്ന് പുതിയ സത്യഗ്രഹ പീനല്‍ കൊടയൂം ഇറക്കി നമ്മുടെ പാവം സാമി 

ഇതിനിടക്ക്‌ ഒരു ടായലോഗും

 "ഇന്ന് അന്ന നാളെ ബാബാ മറ്റന്നാള്‍ മട്ടരെങ്ങിലും "
ലുട്ടപ്പികൊരു സംശയം മറ്റെന്നളട്ടെ ആ മറെയരെങ്ങിലും അരവും 

ആആആആആആആആആആഅ 
അതറിയാന്‍ നമുക്ക് കാത്തിരിക്കാം 




അടികുറിപ്പ്:- ബാബാ ഒരു ഗാന്ധിയന അത് കേന്ദ്രതിനരിയം പുള്ളി ചെയുമെന്നു പറഞ്ഞാല്‍ ചെയ്യും പുള്ളിക്ക് മേലോരുകുട്ടവും ആരോപിക്കാനും കഴിയില്ല പുള്ളിയുടെ അവശ്യം ശേരിയുമാണ് നമ്മുടെ ബാബാ അങ്ങനെ അല്ല പുള്ളി ഒരു മൊതല rss ഇണയും ആ സമിമാരെയും പുതിയ modal  സത്യഗ്രെഹികളെയും ഒരുമിച്ചുപൂടനും തങ്ങളുടെ പ്രശ്നങ്ങള്‍ മറക്കാനും ദൈവമായിട്ടു കൊടുത്ത ഒരു ഇര 
                                                     ഇനി മന്‍മോഹന്‍ സര്കരിനു ദൈര്യംയിട്ടു പറയാം ടെഇവം ഉണ്ട്


             ഇനി നേരില്‍ കാണും വരേയ്ക്കും vanakom

                                                    

No comments:

Post a Comment